Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Muttil Tree-felling

മു​ട്ടി​ൽ മ​രം മു​റി​ക്കേ​സ്: ദു​രൂ​ഹ​ത വ​ർ​ധി​ക്കു​ന്നു​വെ​ന്ന് മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ

കൊ​ല്ലം: മു​ട്ടി​ൽ മ​രം മു​റി​ക്കേ​സി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ. ദു​രൂ​ഹ​ത വ​ർ​ധി​ക്കു​ന്നു​വെ​ന്നും ജ​യ​തി​ല​കി​ന്‍റെ ഉ​ത്ത​ര​വി​ൽ അ​ന്വേ​ഷ​ണം ഉ​ണ്ടാ​കു​മെ​ന്നും ഉ​ത്ത​ര​വി​ന്‍റെ മ​റ​വി​ൽ കൊ​ള്ള ന​ട​ന്നു​വെ​ന്നും ഷി​ബു ബേ​ബി ജോ​ൺ പ​റ​ഞ്ഞു.

ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്ക​ണം. ജ​യ​തി​ല​കി​ന്‍റെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 75 ദി​വ​സം കൊ​ണ്ടാ​ണ് മ​ര​ങ്ങ​ൾ മു​റി​ച്ച് മാ​റ്റി​യ​ത്. നി​യ​മ​ലം​ഘ​ന​മാ​ണ് ഉ​ണ്ടാ​യ​ത്. മ​രം കൊ​ള്ള​യ്ക്ക് അ​പ്പു​റം പാ​വ​പ്പെ​ട്ട​വ​രെ പ​റ്റി​ക്കു​ക കൂ​ടി​യാ​ണ് ചെ​യ്ത​ത്.

എ​ന്തൊ​ക്കെ വ​ന​ത്തി​ൽ നി​ന്ന് പോ​യെ​ന്ന് ഇ​പ്പോ​ഴും അ​റി​യി​ല്ലെ​ന്നും അ​ന്ന് അ​ന്വേ​ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ച ക​മ്മി​റ്റി​യു​ടെ ഫ​യ​ൽ അ​ഞ്ച് വ​ർ​ഷ​ത്തി​ന് ശേ​ഷം ഇ​പ്പോ​ഴാ​ണ് ത​ന്‍റെ മു​ന്നി​ൽ എ​ത്തി​യ​തെ​ന്നും മ​ന്ത്രി കൊ​ല്ല​ത്ത് പ​റ​ഞ്ഞു.

Latest News

Corehub Up